¡Sorpréndeme!

വിമർശകരുടെ വായടപ്പിച്ചു ഒടിയൻ | filmibeat Malayalam

2018-12-18 256 Dailymotion

odiyan collection report after 4 days
റിലീസിന് മുന്‍പ് തന്നെ പല വകുപ്പുകളിലായി നൂറ് കോടിയ്ക്ക് മുകളില്‍ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. എല്ലായിടത്ത് നിന്നും മോശം പ്രതികരണം വന്നെങ്കിലും അതിലൊന്നും പതറാതെയുള്ള യാത്രയിലാണ് ഒടിയന്‍. മൂന്ന് ദിവസം കൊണ്ട് 60 കോടി വരെ സ്വന്തമാക്കിയ സിനിമ കേരളത്തിലും ഗംഭീര പ്രകടനമാണ് നടത്തുന്നത്. പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.